Question: താഴെ തന്നിരിക്കുന്ന ശ്രേണിയില്‍ 34 ന് ശേഷം വരുന്ന അക്കം,
3, 4, 7, 7, 13, 13, 21, 22, 31, 34, ?
A. 38
B. 40
C. 43
D. 45
Similar Questions
നമ്മള്‍ നാല് സംഖ്യകള്‍ തിരഞ്ഞെടുത്താല്‍ ആദ്യത്തെ മൂന്നിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കില്‍ ആദ്യ സംഖ്യ _______________ ആയിരിക്കും
A. 20
B. 21
C. 23
D. 25
ഒരു ക്ലോക്കിൽ മിനിറ്റ് സൂചി 10 മിനിറ്റ് നീങ്ങുമ്പോൾ കോണളവ് എത്ര ഡിഗ്രി നീങ്ങും?